Taliparamba Arts & Science College

പി ജി പ്രവേശനം; അപേക്ഷ ക്ഷണിച്ചു
പി ജി പ്രവേശനം; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിലേക്ക് 2024 -25 അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷനുള്ള

അവസാന തീയതി 2024 ജൂൺ 30.

രജിസ്ട്രേഷൻ സംബന്ധമായ വിശദവിവരങ്ങൾ കണ്ണൂർ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.