Taliparamba Arts & Science College

പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ (2025-26 അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം നേടുന്നതിനായി സർവ്വകലാശാലയുടെ ഏകജാലക ഓൺലൈൻ സംവിധാനം (ഓൺലൈൻ) https://admission.kannuruniversity.ac.in/
വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

രജിസ്ട്രേഷനുള്ള അവസാന തീയതി 2025 June 12 ആണ്