പരീക്ഷാഫലം ഒന്നാം സെമസ്റ്റർ എം.എ/ എം.കോം/എം എസ് സി
September 26, 2024
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എ/ എം.കോം/ എം.എസ് ഡബ്ല്യു/ എം.ടി.ടി.എം / എം എസ് സി (അപ്പ്ളൈഡ് സൈക്കോളജി / കൗൺസിലിങ് സൈക്കോളജി ഒഴികെ ) (റെഗുലർ-2023 അഡ്മിഷൻ - ന്യൂ ജൻ ഉൾപ്പെടെ), ഒക്ടോബർ 2023 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 28.09.2024/ 30.09.2024. അവസാന തീയതി സംബന്ധിച്ചുള്ള വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.