തൊഴിലവസരങ്ങളുടെ ഖജനാവായി കേരള സര്‍ക്കാരിന്റെ നോളജ് എക്കണോമി മിഷന്; ലക്ഷ്യം 2026നകം 20 ലക്ഷം പേര്‍ക്ക് തൊഴിൽ …
കണ്ണൂർ ജില്ലയിലെ ആർട്സ് & സയൻസ് കോളേജുകളിലെ അവസാന വർഷ (UG/PG)വിദ്യാർത്ഥികക്കും, 2023 പാസ്സ്ഔട്ടായ ഉദ്യോഗാർഥികൾക്കും വേണ്ടി,കേരള സർക്കാരിന്റെ KKEM ന്റെ ആഭിമുഖ്യത്തിൽ CONNECT CAREER TO CAMPUS പ്രോഗ്രാമിന്റെ ഭാഗമായി മെയ് 28 ചൊവ്വാഴ്ച "തൊഴിൽ മേള" സംഘടിപ്പിക്കുന്നു.
Venue: Taliparamba Arts and Science College,Kanhirangad
ഈ തൊഴിൽ മേളയിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾ താഴെ കാണുന്ന WHATSAPP ഗ്രൂപ്പിൽ 20-05-2024 ന് മുൻപായി JOIN ചെയ്യുക.⚠️
Link :https://chat.whatsapp.com/KmUP5IusFMI3T4aIYW2tKJ