Taliparamba Arts & Science College

News

2026-2027 MANAGEMENT ADMISSION STARTED

May 31, 2026

2026-2027 MANAGEMENT ADMISSION STARTED

UG Programmes

  • BCA
  • BSc Computer Science
  • BSc Physics
  • BSc Chemistry
  • BSc Electronics
  • BBA
  • BBA Travel & Tourism
  • BCom Co-Operation
  • BCom Computer Application
  • BCom Marketing
  • BA English
  • BA Economics

Admission Schedule 2026–27

June 28, 2026

30/06/2026 (Tuesday)
BA Economics
BA English
B.Sc. Computer Science
BCA
02/07/2026 (Thursday)
BBA Merit
B.Com Finance Merit + Management
BBA Travel & Tourism Management (TTM) Merit + Management
03/07/2026 (Friday)
B.Com Co-operation Merit + Management
B.Com Computer Application (CA) Merit + Management
BBA -Management
BA Economics- Management
BA English -Management
B.Sc. Computer Science Management
BCA Management

പ്രവേശന സമയത്ത് കോളേജിൽ ഹാജരാക്കേണ്ട രേഖകൾ

June 29, 2026

അലോട്ട്മെൻറ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് കോളേജിൽ ഹാജരാക്കേണ്ടതാണ്.

  1. ഓൺലൈൻ അപേക്ഷയുടെ പ്രിൻറ് ഔട്ട്, അലോട്മെൻറ് മെമ്മോ2.രജിസ്‌ട്രേഷൻ ഫീസ്, സർവകലാശാല അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിയുടെ പ്രിൻറ് ഔട്ട്
  2. Sslc , +2 പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്
  3. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്
  4. കോഴ്സ് & കോണ്ടക്ട് സർട്ടിഫിക്കറ്റ്
  5. അസ്സൽ കമ്മ്യുണിറ്റി/Caste സർട്ടിഫിക്കറ്റ് (SC/ST വിഭാഗങ്ങൾക്ക്),കമ്മ്യൂണിറ്റി/ Caste തെളിയിക്കുന്നതിനുള്ള ഏതെങ്കിലും വിദ്യാഭ്യാസ രേഖ (OEC വിഭാഗങ്ങൾക്ക്) EWS വിഭാഗമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്(ബാധകമായവർക്ക്)
  6. അസ്സൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (SEBC വിഭാഗങ്ങൾക്ക്)
  7. ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കേറ്റ്
  8. HSE,VHSE,THSE,CBSC,CISCE,NIOS,കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കേണ്ടതാണ്
  9. നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ.
    12.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്‌
  10. 2 പാസ്പോര്ട്ട് സൈസ് ഫോട്ടോസ്

ടാസ്ക് രജതജൂബിലി: സംഘാടകസമിതിയായി

April 30, 2026

തളിപ്പറമ്പ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് രജതജൂബിലി ആഘോഷ സംഘാടകസമിതി രൂപവത്കരണയോഗം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.എം. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് (ടാസ്ക്) രജതജൂബിലി ആഘോഷ സംഘാടകസമിതി രൂപവത്കരണയോഗം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.എം. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രസിഡന്റ് ഐ.വി. നാരായണന്‍ അധ്യക്ഷത വഹിച്ചു.

വിസ്മയ പാര്‍ക്ക് വൈസ് ചെയര്‍മാന്‍ കെ. സന്തോഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സി. ബാലകൃഷ്ണന്‍, എസ്. പി. രമേശന്‍, തളിപ്പറമ്പ് നഗരസഭ കൗണ്‍സിലര്‍ ടി. ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം പി. ഷൈനി, വാര്‍ഡംഗം ടി. നിഷ, കെ. കൃഷ്ണന്‍, എ. രാജേഷ്‍, പി.കെ. കുഞ്ഞിരാമന്‍, സി. വിജയന്‍, സി.എച്ച്. വിജയന്‍, ആര്‍. ഗോപാലന്‍, സ്റ്റാഫ് സെക്രട്ടറി ശരണ്യ വിജയന്‍, വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധി അഭിരാജ്, പ്രിന്‍സിപ്പല്‍ ഡോ. കെ.വി. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി പി.എന്‍. സുലേഖ എന്നിവര്‍ സംസാരിച്ചു.

ഒരു വര്‍ഷം നീളുന്ന ആഘോഷം മേയില്‍ ആരംഭിക്കും.

V Rank Holder BSc Computer Science

May 31, 2026

കണ്ണൂർ സർവകലാശാല പരീക്ഷയിൽ 91.38% മാർക്കോടെ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (2023–2026 ബാച്ച്) വിദ്യാർത്ഥി ധനുഷ് എ.പി.-ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ.