Taliparamba Arts & Science College

രജത ജൂബിലി ആഘോഷം ലോഗോ പ്രകാശനം
രജത ജൂബിലി ആഘോഷം ലോഗോ പ്രകാശനം

തളിപ്പറമ്പ് ആർട്സ് &സയൻസ് കോളേജ് കാഞ്ഞിരങ്ങാട് രജത ജൂബിലി ആഘോഷ ലോഗോ പ്രകാശനം പ്രശസ്ത ചിത്രകാരൻ എബി എൻ ജോസഫ് നിർവഹിച്ചു. കോളേജ് പ്രസിഡണ്ട് ഐ വി നാരായണൻ അധ്യക്ഷത വഹിച്ചു

പ്രിൻസിപ്പൽ ഡോ. കെ വി ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡണ്ട് ആർ ഗോപാലൻ മാസ്റ്റർ , സുരേശൻ കെ , ശരണ്യ വിജയൻ ,ആൽബിൻ എന്നിവർ സംസാരിച്ചു സെക്രട്ടറി പി എൻ സുലേഖ നന്ദി പറഞ്ഞു. കണ്ണൂർ പൊടിക്കുണ്ട് സ്വദേശി ജ്യോതിഷ് കുമാർ വി പി യാണ് ലോഗോ രൂപകൽപ്പന ചെയ്തത്