സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് പെർഫോമൻസ് അവാർഡ് ഒന്നാം സ്ഥാനം
July 6, 2026
അഭിമാന നേട്ടം! ![]()
ഒന്നാം സ്ഥാനം
കേരള സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് പെർഫോമൻസ് അവാർഡ് വീണ്ടും തളിപ്പറമ്പ ആർട്സ് ആൻഡ് സയൻസ് കോളേജിന്.
വിദ്യാഭ്യാസ സഹകരണസംഘങ്ങളുടെ വിഭാഗത്തിൽ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിന്റെ ബെസ്റ്റ് പെർഫോമൻസ് അവാർഡ് തുടർച്ചയായി ആറാം തവണയും കരസ്ഥമാക്കി.
തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജ്
25 വർഷത്തെ അക്കാദമിക് മികവിന്റെ പാരമ്പര്യം — അഭിമാനത്തോടെ മുന്നോട്ട്!