Taliparamba Arts & Science College

News

2024-2025 MANAGEMENT ADMISSION STARTED

April 15, 2024

2024-2025 MANAGEMENT ADMISSION STARTED

UG Programmes

  • BCA
  • BSc Computer Science
  • BSc Physics
  • BSc Chemistry
  • BSc Electronics
  • BBA
  • BBA Travel & Tourism
  • BCom Co-Operation
  • BCom Computer Application
  • BCom Marketing
  • BA English
  • BA Economics

അപേക്ഷ ക്ഷണിച്ചു

May 15, 2024

2024-25 അധ്യയന വർഷത്തിലെ നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (ബി എ അഫ്സൽ ഉൽ ഉലമ പ്രോഗ്രാം ഉൾപ്പെടെ) ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.Last Date:31/05/2024

https://admission.kannuruniversity.ac.in/UGAdm2024/index.php

UG II-Semester Model Exam

May 10, 2024

തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.00 വരെയും വെള്ളിയാഴ്ച രാവിലെ 9.30 മണി മുതൽ ഉച്ചയ്ക്ക് 12.30 മണി വരെയും ആണ് പരീക്ഷാ സമയം. പരീക്ഷ ടൈംടേബിൾ വെബ്സെറ്റിൽ ലഭ്യമാണ്.

Walk-In-Interview

May 04, 2024

English, Computer Application, BBA Travel & ടൂറിസം ഡിപ്പാർട്മെന്റിലേക്ക് അദ്ധ്യാപകരുടെ ഒഴിവിലേക്ക് 14.05.2024 ന് ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക് നേരിട്ട് അഭിമുഖം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവുക.

More / Information: 8590988504, 9495345571

CONNECT CAREER TO CAMPUS

May 15, 2024

തൊഴിലവസരങ്ങളുടെ ഖജനാവായി കേരള സര്‍ക്കാരിന്റെ നോളജ് എക്കണോമി മിഷന്‍; ലക്ഷ്യം 2026നകം 20 ലക്ഷം പേര്‍ക്ക് തൊഴിൽ …
കണ്ണൂർ ജില്ലയിലെ ആർട്സ് & സയൻസ് കോളേജുകളിലെ അവസാന വർഷ (UG/PG)വിദ്യാർത്ഥികക്കും, 2023 പാസ്സ്ഔട്ടായ ഉദ്യോഗാർഥികൾക്കും വേണ്ടി,കേരള സർക്കാരിന്റെ KKEM ന്റെ ആഭിമുഖ്യത്തിൽ CONNECT CAREER TO CAMPUS പ്രോഗ്രാമിന്റെ ഭാഗമായി മെയ് 28 ചൊവ്വാഴ്ച "തൊഴിൽ മേള" സംഘടിപ്പിക്കുന്നു.

Venue: Taliparamba Arts and Science College,Kanhirangad

ഈ തൊഴിൽ മേളയിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾ താഴെ കാണുന്ന WHATSAPP ഗ്രൂപ്പിൽ 20-05-2024 ന് മുൻപായി JOIN ചെയ്യുക.⚠️

Link :https://chat.whatsapp.com/KmUP5IusFMI3T4aIYW2tKJ

Notification of II Semester UG April 2024 Examinations

May 15, 2024

First Semester Nov 2023 Result Published

May 16, 2024

First Semester Examinations November 2023 BSc/BCA/ BCOM/BBA/BA Result Published.

Link: http://www.exam.kannuruniversity.ac.in/ug_result.php

Published on 16-05-2024

VI Semester BCOM/BBA Result Published

May 25, 2024

VI Semester BCOM/BBA C.B.C.S.S -OBE Results (2019 - 2021 Admissions) April 2024 Result Published

BSC /BA VI SEMESTER RESULT WILL BE PUBLISHED ON 27-05-2024

NSS – പരിസ്ഥിതി ദിന ക്വിസ് മത്സരം

June 04, 2024

ജൂൺ 5 ലോക പരിസ്ഥിതി ദിനം ആയ നാളെ tasc nss unit ന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്നു.
ഒരു ക്ലാസ്സിൽ നിന്നും 2 പേരടങ്ങുന്ന 2 ടീമുകൾക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന ടീമുകൾ അവരുടെ ട്യൂട്ടറുടെ കയ്യിൽ പേരുകൾ ഇന്നുതന്നെ നൽകേണ്ടതാണ്.

ജൂൺ 5
Time:11.45
RoomN.O:67

പി ജി പ്രവേശനം; അപേക്ഷ ക്ഷണിച്ചു

June 03, 2024

കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിലേക്ക് 2024 -25 അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷനുള്ള

അവസാന തീയതി 2024 ജൂൺ 30.

രജിസ്ട്രേഷൻ സംബന്ധമായ വിശദവിവരങ്ങൾ കണ്ണൂർ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

Placement Drive 2024

June 10, 2024

Registration for the Taliparamba Mega Job Fair has started.
The registration for the job fair, which will be held at Taliparamba Arts and Science College on June 13 under the auspices of the Kerala Knowledge Economy Mission, has begun.
Candidates with qualifications ranging from plus two to graduate and post-graduate levels can participate in the job fair, which will be attended by leading companies from Malabar. Register now using the link provided below to participate in the job fair.

❇️Admission is free❇️

https://forms.gle/NrU7yvBiH9CpDDPd8

ക്ലാസുകൾ ജൂലൈ 1 ന് ആരംഭിക്കും

June 29, 2024

2024-2025 വർഷത്തെ ഒന്നാം സെമസ്റ്റർ ബിരുദ ക്ലാസുകൾ 01/07/2024 ആരംഭിക്കും.

പരീക്ഷാ വിജ്ഞാപനം മൂന്നാം സെമസ്റ്റർ ബിരുദം

September 25, 2024

05.11.2024 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദം (റഗുലർ/ സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ്) നവംബർ 2024 പരീക്ഷകൾക്ക് 5.10.2024 മുതൽ 09.10.2024 വരെ പിഴയില്ലാതെയും 11.10.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

പരീക്ഷാ ടൈംടേബിൾ അഞ്ചാം സെമസ്റ്റർ നവംബർ 2024

September 24, 2024

15.10.2024 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ നവംബർ 2024 ബിരുദ (റഗുലർ/ സപ്ലിമെൻററി/ഇപ്രൂവ്മെൻറ്-2019 മുതൽ പ്രവേശനം) പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം ഒന്നാം സെമസ്റ്റർ എം.എ/ എം.കോം/എം എസ് സി

September 14, 2024

അഫിലിയേറ്റഡ്‌ കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എ/ എം.കോം/ എം.എസ് ഡബ്ല്യു/ എം.ടി.ടി.എം / എം എസ് സി (അപ്പ്ളൈഡ് സൈക്കോളജി / കൗൺസിലിങ് സൈക്കോളജി ഒഴികെ ) (റെഗുലർ-2023 അഡ്മിഷൻ - ന്യൂ ജൻ ഉൾപ്പെടെ), ഒക്ടോബർ 2023 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 28.09.2024/ 30.09.2024. അവസാന തീയതി സംബന്ധിച്ചുള്ള വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.